(1) Ketone Slims – best keto diet

Low Carb  Pudding | Diabetic and Keto Friendly Recipe | 100% Sugar Free

Low Carb Pudding | Diabetic and Keto Friendly Recipe | 100% Sugar Free

#lchf#keto#ketorecipe#
Today we uploading a Interesting recipe , a low carb pudding , Now keto followers can end their sugar craving with these simple desserts ! Try and comment your feed back !

വല്ലപ്പോഴും ഒരു ടെസേര്റ്റ് കഴിക്കണം എന്ന് തോന്നിയാൽ lchf ൽ നിന്ന് കൊണ്ടു തന്നെ കഴിക്കാവുന്ന ഒരു റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്.. chia seed വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഓരോ സ്പൂൺ കസ്കസ് ഉപയോഗിച്ചാലും മതി..
അതുപോലെ ബട്ടർ ഫ്രൂട്ട് മാത്രം ഉപയോഗിച്ചും ഉണ്ടാകാം… യോഗര്ട് ന് പകരം തേങ്ങ പാൽ, ബദാം ക്രീം ഒക്കെ ഉപയോഗിക്കാം..

Leave a Comment